MASTERS ATHLETICS – Chandrika Daily

സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ സുവർണ്ണ നേട്ടവുമായി റഫീഖ് മേമന
റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: കാസർകോഡ് നീലേശ്വരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ സുവർണ്ണ നേട്ടവുമായി മലപ്പുറം കൂട്ടിലങ്ങാടിയിലെ റഫീഖ് മേമന. ഹൈജംപ് , ട്രിപ്പിൾ ജംപ് ,110 മീറ്റർ ഹർഡിൽസ് എന്നിവയിലാണ് റഫീഖ് സ്വർണ്ണം നേടിയത്.

2017 മുതൽ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്ന റഫീഖ് എല്ലാവർഷവും നാഷണൽ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഗോൾഡ് സിൽവർ മെഡലുകൾ നേടിയിട്ടുണ്ട്.

2019 ൽ മലേഷ്യ യിൽ വെച്ച് നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.

ഈ മാസം 15 മുതൽ ഡൽഹിയിലും 2024 ഫെബ്രുവരി 8 മുതൽ ഹൈദരാബാദിലും വെച്ച് നടക്കുന്ന നാഷണൽ മീറ്റുകളിൽ പങ്കെടുക്കുന്നുണ്ട്.

കേരളാ പോലീസിൽ ഡ്രൈവർ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ റഫീഖ്

കൂട്ടിലങ്ങാടി പഞ്ചായത്തിലെ പള്ളിപ്പുറം സ്വദേശി മേമന കുഞ്ഞാലി നഫീസ ദമ്പതികളുടെ മകനാണ്.

ഭാര്യ: സമീറ. ഫാത്തിമ നദ. (എം.ബി.ബി.എസ് വിദ്യാർത്ഥിനി കോഴിക്കോട്), ഫാത്തിമ നിദ, നിദ ഫാത്തിമ , മുഹമ്മദ്‌ നാസിഹ് എന്നിവർ മക്കളാണ്. റഫീഖിൻ്റെ സഹോദരൻമാരായ ഷഹൂദലി, ഷബീറലി എന്നിവരും മീറ്റിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്