media symposium – Chandrika Daily https://www.chandrikadaily.com Sat, 30 Aug 2025 16:06:36 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg media symposium – Chandrika Daily https://www.chandrikadaily.com 32 32 “മാന്യതയുടെ മാധ്യമ സീമ” എക്കോ മീഡിയ സിംപോസിയം ഇന്ന് https://www.chandrikadaily.com/media-boundaries-of-dignity-echo-media-symposium-today.html https://www.chandrikadaily.com/media-boundaries-of-dignity-echo-media-symposium-today.html#respond Sat, 30 Aug 2025 16:05:55 +0000 https://www.chandrikadaily.com/?p=352289 ദുബൈ കെഎംസിസി മലപ്പുറം ജില്ല മീഡിയവിങ് സംഘടിപ്പിക്കുന്ന സമകാലിക മാധ്യമ സമസ്സ്യകൾ ചർച്ച ചെയ്യുന്ന എക്കോ മീഡിയ സിംപോസിയം ആഗസ്ത് 31 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് അബുഹൈൽ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും.

സിംപോസിയം ദുബൈ ടിവി ഡയറക്ടർ ഈസ അൽ മറി ഉദ്ഘാടനം നിർവ്വഹിക്കും ആകാശവാണി മുൻ വാർത്ത അവതാരകൻ ഹഖീം കൂട്ടായി മുഖ്യാതിഥിയായി പങ്കെടുക്കും മുസ്ലിം സംസ്ഥാന സെക്രട്ടറി സിപി ബാവ ഹാജി,
എൻ ടിവി ചാനൽ ചെയർമാൻ മാത്തുകുട്ടി ജോസഫ് ,മീഡിയവന് പ്രിൻസിപ്പൽ കറസ്പോണ്ടൻസ് ഷിനോജ് കെ സംശുദ്ധീൻ, എൻ എ എം ജാഫർ ഗൾഫ് ചന്ദ്രിക, തുടങ്ങി വിവിധ മാധ്യമ പ്രവർത്തകരും കെഎംസിസി സംസ്ഥാന ,ജില്ലാ ,മണ്ഡലം ,നേതാക്കളും പങ്കെടുക്കുമെന്ന് മലപ്പുറം ജില്ല മീഡിയ വിങ് ഭാരവാഹികൾ അറിയിച്ചു.

]]>
https://www.chandrikadaily.com/media-boundaries-of-dignity-echo-media-symposium-today.html/feed 0