ministerahmaddevarkoil – Chandrika Daily

സർക്കാർ ഉത്തരവില്ലാതെ തുറമുഖ വകുപ്പിന്റെ അതിഥി മന്ദിരത്തിൽ മന്ത്രിയുടെ താമസം ;കുടിശ്ശിക ഏഴ് ലക്ഷത്തിന് മുകളിൽ
സർക്കാർ ഉത്തരവില്ലാതെ തുറമുഖ വകുപ്പിന്റെ അതിഥി മന്ദിരത്തിൽ മന്ത്രിയുടെ താമസം. പോർട്ട് ബംഗ്ലാവാണ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ ഓഫീസായി പ്രവർത്തിക്കുന്നത്. മന്ത്രി അഹമ്മദ് ദേവർ കോവിലാണ് രണ്ട് വർഷമായി വാടക നൽകിയിട്ടില്ലെന്നാണ് രേഖകൾ.മന്ത്രിയുടെ ജീവനക്കാരും നേതാക്കളും ബംഗ്ലാവ് ഉപയോഗിക്കുന്നുണ്ട്. വാടക നൽകിയില്ലെന്നാണ് വിവരാവകാശ രേഖ. തുറമുഖ വകുപ്പ് രണ്ടുതവണ വാടക ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും തുക അടച്ചിട്ടില്ലെന്നും പറയുന്നു. മന്ത്രിക്ക് 250 രൂപയും സ്റ്റാഫിന് 1000 രൂപയും പ്രതിദിനം വാടക നൽകണം. ഇത് പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തെ കുടിശ്ശിക ഏഴു ലക്ഷത്തിലധികമാണെന്നും രേഖകൾ പറയുന്നു.