ministervehicle – Chandrika Daily https://www.chandrikadaily.com Wed, 05 Jul 2023 01:55:04 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg ministervehicle – Chandrika Daily https://www.chandrikadaily.com 32 32 മന്ത്രിയുടെ വാഹനത്തിന് വഴി കൊടുക്കാത്തതിന് ലോറി ഡ്രൈവർക്ക് മർദ്ദനം; മന്ത്രിയെ തടഞ്ഞ് നാട്ടുകാർ. https://www.chandrikadaily.com/minisersvehiclepolicecase.html https://www.chandrikadaily.com/minisersvehiclepolicecase.html#respond Wed, 05 Jul 2023 01:55:04 +0000 https://www.chandrikadaily.com/?p=262909 മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പൊലീസ് മർദ്ദിച്ചെന്ന് പരാതി.ഇതിൽ രോഷാകുലരായ നാട്ടുകാർ മന്ത്രിയുടെ വാഹനം തടഞ്ഞു.മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിനു കടന്നുപോകാൻ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെയാണ് മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസ് മർദ്ദിച്ചത്.കൈയ്ക്കു പരിക്കേറ്റ ഇയാൾ ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് സൗത്ത് ബീച്ച് മമ്മാലി കടപ്പുറത്തിനു സമീപത്തുച്ചായിരുന്നു സംഭവം.മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഗൺമാനെ അധിക്ഷേപിച്ചതിനു രണ്ടു പേർക്കെതിരെ കോഴിക്കോട് ടൗൺ പൊലീസ്കേസെടുത്തു.

]]>
https://www.chandrikadaily.com/minisersvehiclepolicecase.html/feed 0