ആംഗുള്‍: ആര്.എസ്.എസ് ഹിന്ദുത്വക്കുവേണ്ടി നിലകൊള്ളുന്നതാണെന്നും രാഷ്ട്രീയം കളിക്കില്ലെന്നും ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. മൂന്നുദിവസത്തെ ഒഡീഷ സന്ദര്ശനത്തിനെത്തിടെയാണ് മോഹന്‍ ഭാഗവത് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ ന്യൂനപക്ഷം സുരക്ഷിതരാണ്. മുസ്ലിംകള് സന്തോഷത്തോടെയാണ് രാജ്യത്ത് ജീവിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു....
ന്യൂഡല്‍ഹി: പ്രകോപനപരമായ പ്രസംഗവുമായി വീണ്ടും ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്. മ്യാന്മാറില് നിന്നെത്തിയ റോഹിന്‍ഗ്യകള്‍ അഭയാര്‍ത്ഥികള്‍ രാജ്യത്ത് ബാധ്യതയാകുമെന്ന് മോഹന്‍ ഭാഗവത് ആരോപിച്ചു. ആര്.എസ്.എസ് സ്ഥാപിതമായതിന്റെ വാര്‍ഷിക ദിനത്തില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്...
ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പാലക്കാട് ജില്ലയിലെ മുത്താംന്തറ കര്‍ണകിയമ്മന്‍ ഹസര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരു എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്തി. ജില്ലാ ഭരണകൂടത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ആര്.എസ്. എസ് മേധാവി പതാക ഉയര്‍ത്തിയിരിക്കുന്നത്....