കോട്ടയത്ത് ശുചീകരണതൊഴിലാളികളെ ചിലര്‍ ജാതിവിവേചനം പറഞ്ഞ് സമരത്തിന് ഇറക്കിവിടുകയാണെന്നും അടൂര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ പാചകത്തിലെ നൈപുണ്യം ഇതിന് മുന്‍പും സുഹൃത്തുക്കള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് എത്തിയ ഹരിത മിഷന് പ്രവര്‍ത്തകരാണ് നിര്‍മാണം തടഞ്ഞത്
ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കാനിരിക്കെ 'ജോര്‍ജ്കുട്ടി'യാകാന്‍ ഒരുങ്ങി മോഹന്‍ലാല്‍
കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. ആനക്കൊമ്പ് സൂക്ഷിച്ചതിനെതിരെ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു .ഇതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. കേസ് രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും പരിഗണിക്കും. ആനക്കൊമ്പ് കേസില്‍ കുറ്റപത്രം...
ആനക്കൊമ്പ് കൈവശം വച്ചകേസില്‍ നടന് മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി. ഒന്നാം പ്രതി മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച പെരുമ്പാവൂര്‍ മജിസ്ട്രേട്ട് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് വിചാരണ നടപടിയിലേക്ക് കടന്നത്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് കോടതി...
കൊച്ചി: അക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ അവസരം ലഭിക്കാത്തത് അവരുടെ തീരുമാന പ്രകാരമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. അക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ അവസരം ലഭിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് മോഹന്‍ലാലിന്റെ ഈ...
തിരുവനന്തപുരം: ക്യൂ പാലിക്കാതെ വോട്ടു ചെയ്യാന്‍ ശ്രമിച്ച മലയാള ചലച്ചിത്ര താരം മോഹന്‍ലാലിനെ തടഞ്ഞ് വരിയില്‍ നിര്‍ത്തി നാട്ടുകാര്‍. ബൂത്തിലെത്തിയ ഉടനെ പൊലീസ് സഹായത്തോടെ നേരെ ബൂത്തിലേക്ക് കയറാനാണ് താരം ശ്രമിച്ചത്. അതോടെ നാട്ടുകാര്‍ ഇടപെട്ട്...
കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന് മോഹന്‍ലാലിനെതിരെ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി .ആനക്കൊമ്പ് സുക്ഷിക്കാന്‍ മോഹന്‍ലാലിന് മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെക്കാന്‍ അനുമതി...
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സിനിമാ താരം മോഹന്‍ലാല്‍, ശാസ്ത്രജ്ഞന് നമ്പി നാരായണന്, കുല്‍ദീപ് നയ്യാര്‍ (മരണാനന്തരം), ബചേന്ദ്രി പാല്, നാടന്‍ കലാകാരന് ടീജന്‍ ഭായ്, ജിബൂത്തി പ്രസിഡന്റ് ഇസ്മാഈല്‍ ഉമര്‍ ഗുല്ല,...