ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനും വോട്ടർമാർക്ക് സഹായം നൽകുന്നതിനുമായി വാർഡ് / ശാഖ / യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് വിജിലൻ്റ് ടീം രൂപീകരിക്കാൻ മുസ്ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന് ഭാഗമായി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന് ഭാഗമായി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലീലിനെയും സംഘത്തേയും ജയിലില്‍ അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു
മെസ്സിയും അര്‍ജന്റീന ടീമും കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് വാഗ്ദാനം ചെയ്യുകയും ഒടുവില്‍ യുവജനങ്ങളെ കബളിപ്പിച്ചതാണെന്ന് വ്യക്തമാവുകയും ചെയ്തതിനാല്‍ കായിക മന്ത്രി യുവാക്കളെ വഞ്ചിച്ചിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം പറഞ്ഞു.
ഛത്തീസ്ഗഢിലും ആസാമിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും...
ആരോപണം വ്യാജമാണെന്ന് പൊലീസ് തന്നെ റിപ്പോർട്ട് സമർപ്പിച്ചതിലൂടെ കള്ള പ്രചാരണം നടത്തിയ മന്ത്രിക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്നും കെ.ടി ജലീലും സി.പി.എം നേതൃത്വവും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
സ്വന്തം മണ്ണിൽ ജീവിക്കാൻ വേണ്ടി പോരാട്ടം നടത്തുന്ന പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖാപിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി തീർക്കുന്ന യുദ്ധ വിരുദ്ധ വലയത്തിൽ കണ്ണിചേരാൻ മുഴുവൻ മനുഷ്യ സ്നേഹികളോടും തങ്ങളും ഫിറോസും അഭ്യർത്ഥിച്ചു. യുദ്ധ...
സേ നോ ടു ഡ്രഗ്സ് എന്ന സന്ദേശത്തില്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങള്‍ക്കിടയിലാണ് യുവോത്സവത്തിന്റെ ഭാഗമായി നിയോജക മണ്ഡലം തലത്തില്‍ പഞ്ചായത്ത് / മേഖല/ മുന്‍സിപ്പല്‍ ടീമുകള്‍ തമ്മില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. യുവോത്സവതിന്റെ സംസ്ഥാന തല...
ഇത് സംബന്ധമായി യൂത്ത് ലീഗ് ജില്ല കമ്മിറ്റി സർക്കാരിന് നിവേദനം നൽകി