muthalappozhy – Chandrika Daily
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു ; 7 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു.വള്ളത്തിൽ ഉണ്ടായിരുന്ന 7 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തിൽ സാരമായി പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ , വിനോദ് ക്രിസ്തുദാസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഓടെയാണ് അപകടം. മുതലാപൊഴിയിൽ അഞ്ചുതെങ്ങ് സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിൽ ഉള്ള സ്റ്റാർ ബോയ്സ് എന്ന വള്ളമാണ് മറിഞ്ഞത്.കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെൻ്റ് വിഭാഗവും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
മുതലപ്പൊഴി യാത്ര നിയന്ത്രണം ; മന്ത്രി സജി ചെറിയാന്റെ നിർദേശം തള്ളി ലത്തീൻ അതിരൂപത
മുതലപ്പൊഴി യാത്ര ഒഴിവാക്കണമെന്ന മന്ത്രി സജി ചെറിയാന്റെ നിർദേശം തള്ളി ലത്തീൻ അതിരൂപത. തലവേദനയുണ്ടെന്ന് പറഞ്ഞാൽ ഉടനെ തല വെട്ടി കളയുകയാണോ ചെയ്യേണ്ടതെന്നും ഹാർബർ അടച്ചിടുക എന്ന് പറഞ്ഞാൽ കെടുകാര്യസ്ഥതയാണെന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു.
മുതലപ്പൊഴിയിലെ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നു. മത്സ്യം സുലഭമായി കിട്ടുന്നത് വർഷകാലത്താണ്. മത്സ്യതൊഴിലാളികളുടെ ജീവിതം തന്നെ തടസ്സപ്പെടുത്തുകയാണെങ്കിൽ അതിന് പ്രതിവിധി എന്താണെന്ന് പ്രഖ്യാപിക്കണം. തൊഴിൽ നഷ്ടം ഉണ്ടാവുകയാണെങ്കിൽ തത്തുല്യമായ നഷ്ട പരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..
മുതലപ്പൊഴി അപകടമേഖലയാണെന്നും അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമായിരുന്നു സജി ചെറിയാന്റെ നിർദേശം. അടുത്തദിവസം തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുമെന്നും മൺതിട്ട നീക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു
അപകടങ്ങൾ തുടർച്ചയാകുന്നു : മുതലപ്പൊഴിയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി സജി ചെറിയാൻ.
അഴിമുഖത്തെ തുടർച്ചയായ അപകടങ്ങളുടെ സാഹചര്യത്തിൽ മുതലപ്പൊഴിയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ .മുതലപ്പൊഴി വഴിയുള്ള മത്സ്യ ബന്ധനം നിർത്തിവെയ്ക്കുന്നതിനെ കുറിച്ച് മത്സ്യതൊഴിലാളി ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.അഴിമുഖത്തെ മണൽ മാറ്റുന്നത്തിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കാലവർഷം കഴിയാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് ഈ മാസം 10ന് നാല് പേർ മരിച്ചിരുന്നു.കഴിഞ്ഞ രണ്ട് ദിവസവും തുടർച്ചയായി അപകടം ഉണ്ടായെങ്കിലും ആളപായമുണ്ടായിട്ടില്ല. വീണ്ടും അപകടം ഉണ്ടാകാതിരിക്കാൻ സർക്കാർ മുതലപ്പൊഴി വഴി മീൻ പിടിക്കാൻ പോകുന്നത് നിയന്ത്രിക്കാൻ ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു.