kerala4 years ago
പാലത്തായി കേസ് അട്ടിമറി; നീതിയെ ലാത്തി കൊണ്ടും എഫ്.ഐ.ആര് കൊണ്ടും തടയാനാവില്ല: പി.കെ.നവാസ്
കള്ളന്മാര്ക്കും കൊള്ളക്കാര്‍ക്കും പീഡനവീരന്മാര്ക്കും ഭരണത്തിന്റെ തണലില്‍ സംരക്ഷണ കവചം ഒരുക്കുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിന് അപമാനണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു