news death – Chandrika Daily https://www.chandrikadaily.com Sat, 07 Jan 2023 02:22:35 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg news death – Chandrika Daily https://www.chandrikadaily.com 32 32 കോഴിക്കോട് മുഖ്യഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി (88) നിര്യാതനായി https://www.chandrikadaily.com/1obi-khasi.html https://www.chandrikadaily.com/1obi-khasi.html#respond Sat, 07 Jan 2023 02:10:07 +0000 https://www.chandrikadaily.com/?p=231243 കോഴിക്കോട് മുഖ്യഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി (88) നിര്യാതനായി. പരേതനായ ഖാസി പള്ളിവീട്ടില്‍ മാമുക്കോയയുടെ മകനാണ്. കോഴിക്കോട് ഖാസിയായിരുന്ന സഹോദരന്‍ നാലകത്ത് മുഹമ്മദ് കോയയുടെ നിര്യാണത്തെതുടര്‍ന്നാണ ്ഖാസിസ്ഥാനമേറ്റെടുത്തിരുന്നത്. മാതാവ് കട്ടില്‍വീട്ടില്‍ കുട്ടിബീ. ഭാര്യ മുസബറാമിന്റകത്ത് കുഞ്ഞിബീ. മക്കള്‍: കെ.പി മാമുക്കോയ, അലിയുന്നസിര്‍, (മസ്‌കത്ത്), ഹന്നത്ത്, സുമയ്യ, നസീഹത്ത്, ( അധ്യാപിക), ആമിനബീ. മരുമക്കള്‍: നാലകത്ത് അബ്ദുല്‍വഹാബ്, പളളിവീട്ടില്‍ അബ്ദുല്‍മാലിക്, മൊല്ലാന്റകത്ത് അഹമ്മദ് കബീര്‍, പി.എന്‍ റാബിയ, സി.ബി.വി ജംഷീദ. സഹോദരങ്ങള്‍: കെ.വി ഇമ്പിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി, ഇമ്പിച്ചാമിനബി.
മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് കുറ്റിച്ചിറ മിശ്ക്കാല്‍ പള്ളിയില്‍.

]]>
https://www.chandrikadaily.com/1obi-khasi.html/feed 0