newyork representative – Chandrika Daily
newyork representative – Chandrika Daily
കരിപ്പൂർ വിമാനത്താവളത്തിൻ്റെ വികസനത്തിന് സംസ്ഥാന സർക്കാർ മുൻകയ്യെടുക്കണമെന്ന് ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനത്തിൽ ന്യൂയോർക്ക് പ്രതിനിധി യു.എ. നസീർ ആവശ്യപ്പെട്ടു. 25 വർഷം മുമ്പ് എക്സ്പ്രസ് ഹൈവേ യെ എതിർത്തവർ ഇപ്പോൾ ദേശീയപാത വികസനത്തെ  അനുകൂലിക്കുന്നതിൽ സന്തോഷമുണ്ട്. കൂടുതൽ ട്രെയിനുകൾ അനുവദിക്കാൻ സമ്മർദം ചെലുത്തണമെന്നും നസീർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ത്രിദിന സമ്മേളനത്തിൽ സ്പീക്കർ എ എൻ ശംസീർ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.