സെപ്റ്റംബർ പന്ത്രണ്ടിനാണ് കോഴിക്കോട് നിപ സ്ഥിരീകരിക്കുന്നത്. അവസാന നിപ പോസിറ്റിവ് കേസ് കണ്ടെത്തിയിട്ട് ഒക്ടോബർ അഞ്ചിന് 21 ദിവസം പൂർത്തിയായി.
പനിബാധിച്ച് 2 പേര് കോഴിക്കോട് മരണപ്പെട്ടതോടെയാണ് വീണ്ടും നിപാ രോഗ ഭീതി ഉടലെടുക്കുന്നത്.
നിപ വൈറസ് പ്രതിരോധത്തിന് കേരള സര്‍ക്കാറിന് അമേരിക്കയില്‍ അംഗീകാരം എന്ന തരത്തില്‍ പ്രചരപ്പിക്കപ്പെട്ട വാര്‍ത്ത തെറ്റെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ. അമേരിക്കയിലെ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരവ്...
കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരിച്ചു. രണ്ടാംഘട്ടം ശേഖരിച്ച സാമ്പിളുകളിലാണ് നിപ്പ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഐ.സി.എം.ആര് പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ ആറു വവ്വാലുകളില്‍ പരിശോധന നടത്തിയെങ്കിലും നിപ്പ ബാധ...
തിരുവനന്തപുരം: കോഴിക്കോട്ട് നിപ്പ ബാധിതരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വര്‍ണ്ണമെഡലും ഇന്‍ക്രിമെന്റും. നിപ്പ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ക്രിമെന്റ് നടകാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. നാല്...
കോഴിക്കോട്: ഇനി നിപ രോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസ് പൂര്‍ണമായി നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ജൂണ്‍...
കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം സംബന്ധിച്ച് കേന്ദ്ര സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പന്തിരിക്കരയില്‍ നിപാ ആദ്യം റിപ്പോര്‍ട്ട് ചെയ്തയാളിലേക്ക് മനുഷ്യരില്‍ നിന്നാണോ വൈറസ് എത്തിയതെന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്ര എപ്പിഡമോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദഗ്ധര്‍ അന്വേഷിക്കുന്നത്. ഇതിനായി...
കോഴിക്കോട്: നിപ്പ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാബിത്തിനു രോഗം പകര്‍ന്നത് മലേഷ്യയില്‍ നിന്നാണെന്ന വ്യാജ വാര്‍ത്ത നല്കിയ ജന്മഭൂമിക്കെതിരെ കേസെടുത്തു. തെറ്റിദ്ധാരണജനകവും അടിസ്ഥാന രഹിതവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം വാര്‍ത്ത...
കോഴിക്കോട്: തുടര്‍ച്ചയായ നാലാം ദിവസവും നിപ വൈറസ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന ആശ്വാസത്തില്‍ കോഴിക്കോട്. ഇതുവരെ 240 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നേരത്തെ ഉള്ള 18 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. അതേസമയം, ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2379...
തിരുവനന്തപുരം: നിപാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നത് സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. പ്രതിപക്ഷത്തു നിന്നും എം.കെ.മുനീറാണ് രാവിലെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ഇന്നുച്ചക്ക് ചര്‍ച്ച...