northindiarain – Chandrika Daily

കനത്തമഴയിൽ യമുനയും സത്‌ലജും കരകവിഞ്ഞു; ഹിമാചലിൽ മിന്നൽ പ്രളയം
ഉത്തരേന്ത്യയെ ദുരിതത്തിലാക്കി കനത്തമഴ തുടരുന്നു.ഇതുവരെ 22 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.ഡൽഹിയിലും പഞ്ചാബിലും ഹിമാചൽപ്രദേശിലും പ്രളയസമാന സാഹചര്യമാണ് നിലനിൽക്കുന്നത്.ഹിമാചലിൽ മിന്നൽപ്രളയവും ഉണ്ടായി.കനത്ത മഴയിൽ യമുനാനദിയും സത്‌ലജ് നദിയും കരകവിഞ്ഞു.വെള്ളമുയർന്നതോടെ ഹരിയാന ഹത്നികുണ്ഡ് അണക്കെട്ട് തുറന്നു. ഒരുലക്ഷം ക്യൂസെക്സ് വെള്ളം യമുനയിലേക്ക് തുറന്നുവിട്ടു. യുമുനാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ഡൽഹി സർക്കാർ പ്രളയ മുന്നറിയിപ്പു നൽകി . പഞ്ചാബിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം മിന്നൽ പ്രളയമുണ്ടായ മണാലിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. മെഡിക്കൽ കോളേജുകളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികളാണ് കുടുങ്ങിയത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള 18 പേരും കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് പോയ 27 പേരുമാണ് മണാലിയിൽ കുടുങ്ങിയിരിക്കുന്നത്.