സിഎഎക്കും എന്‍ആര്‍സിക്കും പകരമായി കൊണ്ടുവന്നതാണ് എസ്ഐആര്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു.
അസ്സമിലെയും ഹരിയാനയിലെയും സര്‍ക്കാരുകള്‍ ബംഗാള്‍ സ്വദേശികളെ തടങ്കലില്‍ വെച്ചതും പൗരത്വം നിഷേധിക്കാന്‍ ശ്രമിച്ചതുമടക്കമുള്ള സംഭവങ്ങള്‍ക്കെതിരെയാണ് മമത പ്രതികരിച്ചത്.
മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു
സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു
237 ഹർജികളിൽ മുസ്ലിംലീഗിന്റെ ഹർജിയാണ് മുഖ്യഹർജിയായി സുപ്രിംകോടതി പരിഗണിക്കുന്നത്
ഈ നിയമം നടപ്പിലാക്കാന്‍ അനുവദിക്കരുതെന്നും മനുഷ്യനെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന നിയമമാണെന്നും സുധാകരന് പറഞ്ഞു
2019 ലെ പൗരത്വഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ സുപ്രീംകോടതിയില്‍ നല്കിയ റിട്ട് ഹര്‍ജി പരിഗണിക്കവേ, നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ പൗരത്വഭേദഗതി നിയമം...
കോവിഡ് ഭീതി ഒഴിയുന്നതോടെ പൗരത്വനിയമം നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് നവംബറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.
2019 ഡിസംബര്‍ 11നാണ് പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്.
അലീഗഡ് സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന് മുന്‍ നേതാവ് കൂടിയായ മഷ്കൂര്‍ അഹ്മദ് ഉസ്മാനിയെ ആണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കുന്നത്