oommenchandi – Chandrika Daily

ഉമ്മൻ ചാണ്ടി സ്മരണിക “ആർദ്രമനസ്സ്“ പ്രകാശനം ഇന്ന്
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് കെപിസിസി തയ്യാറാക്കിയ “ആർദ്രമനസ്സ്“ എന്ന പേരിലുള്ള സ്മരണികയുടെ പ്രകാശനം ഒക്ടോബർ 5 ന് രാവിലെ 10 ന് കെപിസിസി ഓഫീസിൽ നടക്കും.കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി യുടെ അധ്യക്ഷതയിൽ മുൻ മുഖ്യമന്ത്രി എ കെ ആന്റണി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പിക്ക് നൽകി പ്രകാശനം കർമ്മം നിർവഹിക്കും.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാഥിതി ആയിരിക്കും.

ഉമ്മൻ‌ചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻ‌ചാണ്ടി, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ

രമേശ്‌ ചെന്നിത്തല,ശശി തരൂർ എം പി, കൊടിക്കുന്നിൽ സുരേഷ് എം പി,യുഡിഎഫ് കൺവീനർ എം എം ഹസ്സൻ,കെ മുരളീധരൻ എം പി,ജോർജ് ഓണക്കൂർ,പി സി വിഷ്ണുനാഥ്‌ എം എൽ എ,റോജി എം ജോൺ എം എൽ എ,മുതിർന്ന നേതാക്കൾ,എം പി മാർ എം എൽ എ മാർ എന്നിവർ പങ്കെടുക്കും.

സൈബർ അധിക്ഷേപത്തിനെതിരെ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ പൊലീസിൽ പരാതി നൽകി
സൈബർ അധിക്ഷേപത്തിനെതിരെ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ചാണ്ടി പൊലീസിൽ പരാതി നൽകി .സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎം സൈബർ സംഘങ്ങളാണെന്നും മറിയ പരാതിയിൽ ആരോപിച്ചു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സോഷ്യൽമീഡിയകളിൽ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഡിജിപിക്ക് നൽകിയ പരാതി. നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനും സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേൽ കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

വിലാപയാത്രയും പൊതു ദർശനവും; കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചകഴിഞ്ഞ് അവധി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക്

ഇന്ന് ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി കോട്ടയം ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ അടച്ചിടും.പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാവ്യാപാര സ്ഥാപനങ്ങൾക്കും അന്നേ ദിവസം രാവിലെ മുതൽ അടച്ചിടും..വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷക്ക് ശേഷം

1 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര.2 മണി മുതൽ 3.30 മണി വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതു ദർശനം.3.30 മണിക്ക് പള്ളിയ്ക്കുള്ളിൽ സമാപന ശുശ്രൂഷ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ.നടക്കും തുടർന്ന് സംസ്കാരം.5 മണിക്ക് അനുശോചന സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.