operationkavery – Chandrika Daily

ഓപ്പറേഷൻ കാവേരിയുടെ വിജയത്തിന് സൗദിയുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചുവെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ
സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിച്ച ‘ഓപറേഷൻ കാവേരി’യുടെ വിജയത്തിന് സൗദിയുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചുവെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ജുബൈലിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു സുഡാനിൽ നിന്നും 3,500 ഇന്ത്യക്കാരെയാണ് ജിദ്ദ വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. ഇന്ത്യൻ നാവിക സേനയുടെ കപ്പലുകൾക്കും വിമാനങ്ങൾക്കുമൊപ്പം സൗദി അറേബ്യൻ ഫോഴ്സും ഇന്ത്യക്കാരെ സൗദിയിലെത്തിക്കാൻ കൂടെ നിന്നു. സൗദിയുടെ ഉയർന്ന സൈനിക ഉദ്യോഗസ്ഥർ നൽകിയ പിന്തുണയും സഹകരണവുമാണ് ഓപറേഷൻ കാവേരിയെ വിജയകരമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും 12 പേർ കൂടി കേരളത്തിലെത്തി
ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും 12 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. മൂന്ന് പേർ വീതം തിരുവനന്തപുരം,കോഴിക്കോട് വിമാനത്താവളങ്ങളിലും ആറ് പേർ കൊച്ചിയിലുമാണ് എത്തിയത്. ഇതോടെ സുഡാനിൽ നിന്നും ഇതുവരെ നാട്ടിലെത്തിയ മലയാളികളുടെ എണ്ണം152 ആയി .

നാലു ദിവസത്തിനുള്ളിൽ സുഡാനിൽ നിന്നും 80 മലയാളികൾ നാട്ടിലെത്തി
ആഭ്യന്തര കലാപം നിലനിൽക്കുന്ന സുഡാനിൽ നിന്നും ഇന്നലെ 22 മലയാളികൾ കൂടി ജന്മനാട്ടിൽ തിരിച്ചെത്തി. ഡെൽഹിയിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും ഇൻഡിഗോ വിമാനത്തിൽ 9 പേർ തിരുവനന്തരപുരത്തുമാണ് എത്തിയത്. ഇതോടെ നാലു ദിവസത്തിനുള്ളിൽ സുഡാനിൽ നിന്നും നാട്ടിലെത്തിയവരുടെ ആകെ എണ്ണം 80 ആയി. വിമാനത്താവളങ്ങളിലെത്തിയ മലയാളികളെ നോർക്ക റൂട്ട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.

സുഡാനിൽനിന്ന്​ മലയാളികൾ ഉൾപ്പടെ 278 ഇന്ത്യാക്കാരുമായി ആദ്യ കപ്പൽ ജിദ്ദയിലെത്തി
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന്​ ഒഴിപ്പിച്ച​ ഇന്ത്യക്കാ​രുടെ ആദ്യ കപ്പൽ ജിദ്ദയിലെത്തി. ഇന്നലെ രാത്രി ജിദ്ധ തുറമുഖത്ത് എത്തിയ നാവിക സേനയുടെ കപ്പലിൽ 278 ഇന്ത്യക്കാർ ഉണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു.16 മലയാളികൾക്ക് പുറമെ, തമിഴ്​നാട്​, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരാണ് കപ്പലിലുള്ളത്.ജിദ്ദയിലെത്തിച്ചവരെ വ്യോമസേനാ വിമാനത്തിൽ​ ഇന്ത്യ​യിലേക്ക്​ കൊണ്ടുപോകും. ഇതിനായി വ്യോമസേനാ വിമാനങ്ങൾ ജിദ്ധയിൽ എത്തിയിട്ടുണ്ട്.3,000-ത്തോളം ഇന്ത്യക്കാർ സുഡാനിലുണ്ടെന്നാണ്​ കണക്ക്​​​. ഘട്ടം ഘട്ടമായി ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി നടക്കുന്നത്.