palakkadchildmarriagecase – Chandrika Daily

പാലക്കാട് തൂത ക്ഷേത്രത്തിൽ നടന്ന ബാലവിവാഹം; ഭർത്താവിനെതിരെ കേസ്
പാലക്കാട് ജില്ലയിൽ ബാലവിവാഹം നടന്നതിനെ തുടർന്ന് ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ചെർപ്പുളശേരി സ്വദേശിനിയായ 17 കാരിയെയാണ് വിവാഹം ചെയ്തത് ജൂൺ 29ന് തൂത ക്ഷേത്രത്തിലായിരുന്നു വിവാഹം നടന്നത് .ബാലവിവാഹ നിരോധന നിയമപ്രകാരമാണ് ഭർത്താവിനെതിരെ ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു. സിഡബ്ല്യുസി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം മൂന്നു പേരും ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു.