PALAMENT – Chandrika Daily

മാപ്പ് പറയാതെ രാഹുൽ ഗാന്ധിയെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി : ഇരുസഭകളും ഇന്നും പിരിഞ്ഞു.
വിദേശ രാജ്യങ്ങളിലെ പരാമർശങ്ങൾക്ക് മാപ്പ് പറയാതെ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തനിക്കെതിരായ ആരോപണങ്ങൾക്ക് സഭക്കുള്ളിൽ മറുപടി പറയാമെന്നു രാഹുൽ ഗാന്ധി പറഞ്ഞെങ്കിലും മാപ്പ് പറയുന്നതുവരെ സംസാരിക്കാൻ അനുവദിക്കില്ലെന്നാണ് ബിജെപി നിലപാട് .

തുടർച്ചയായ രണ്ടാം ദിവസവും ബഹളത്തെത്തുടർന്ന് ഇരുസഭകളും നിർത്തിവച്ചതിന് പിന്നാലെ ലണ്ടനിലെ പരാമർശത്തിന് മാപ്പ് പറയാതെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞതയാണ് റിപ്പോർട്ടുകൾ.അദാനി-ഹിൻഡൻബെർഗ് തർക്കത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും പാർലമെന്റിൽ പ്രതിഷേധമുയർത്തി.