passportoffice – Chandrika Daily

ബക്രീദ് അവധി : പാസ്‌പോർട്ട് അപ്പോയിന്മെന്റുകൾ പുനഃക്രമീകരിച്ചു
തിരുവനന്തപുരം റീജണൽ പാസ്‌പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള വഴുതക്കാട്, നെയ്യാറ്റിൻകര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും (പിഎസ്‌കെ) ആറ്റിങ്ങലിലും പത്തനംതിട്ടയിലും പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും (പിഒപിഎസ്‌കെ) ജൂൺ 28-ന് (ബുധൻ) പ്രവർത്തിക്കും. ബക്രീദ് പ്രമാണിച്ച് ജൂൺ 29-ന് അവധിയായിരിക്കും

ജൂൺ 29-നുള്ള എല്ലാ പാസ്‌പോർട്ട്, പിസിസി അപ്പോയിന്റ്‌മെന്റുകളും ജൂൺ 28-ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് , 0471 2470225 എന്ന നമ്പറിലോ rpo.trivandrum@mea.gov.in (ഇമെയിൽ) അല്ലെങ്കിൽ 8089685796 (WhatsApp) എന്ന നമ്പറിൽ ബന്ധപ്പെടുക.