pilgrim – Chandrika Daily

ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരിക്കേറ്റു
ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരുക്കേറ്റു. ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു. 29കാരനായ സഞ്ചുവെന്ന തീർത്ഥാടകനാണ് പരുക്കേറ്റത്.

പമ്പ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പമ്പ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോലാജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ ആന്ധ്ര സ്വദേശിയായ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ ആണ് മരിച്ചത്. 45 വയസായിരുന്നു. ദർശനം കഴിഞ്ഞ് തിരികെ വരുന്നതിനിടെ ചെങ്ങന്നൂരിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ.

ഉംറ തീർഥാടക നിര്യാതയായി
മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉം റ നിർവ്വഹിക്കാനെത്തിയ പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി എളിയപ്പാട്ട പരേതനായ അലവി എന്നവരുടെ ഭാര്യ കൂടമംഗലം ബീവിക്കുട്ടി (77) മദീനയിൽ വെച്ച് മരണപെട്ടു.

വിശുദ്ധ ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു.

ദേഹാസ്വസ്ഥത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു വെങ്കിലും മരണം സംഭവ്വിക്കുകയായിരുന്നു. മരണ സമയത്ത്’മക്കളും കൂടെയായിരുന്നു.

മരണാന്തര നടപടിക്രമങ്ങൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും. നിയമസഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫയർ വിംഗ്‌ കോർഡിനേറ്റർ

ഷെഫീഖ്‌ മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു.

മക്കൾ: ആസിയ,ഹംസ, നഫീസ, സുഹറ,ഖദീജ