pk kunmjalikuty – Chandrika Daily
കേരളത്തിന് പുറത്ത് കോൺഗ്രസിന്റെ കൊടിയില്ലാതെ സി.പി.എമ്മിന്റെ കൊടി പൊങ്ങില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തമിഴ്‌നാട്ടിലോ ബംഗാളിലോ സ്വതന്ത്രമായി കെട്ടാൻ പറ്റുന്ന കൊടിയല്ല അത്. കോൺഗ്രസിന്റെ കൊടിയില്ലാതെ കേരളത്തിനപ്പുറം ആ കൊടി പൊക്കാനാവില്ല. വയനാടിനപ്പുറം ഗൂഢല്ലൂരിലേക്ക് കടന്നാൽ കോൺഗ്രസിന്റെ കൊടിയും പിടിച്ച് രാഹുൽ ഗാന്ധിക്ക് സിന്ദാബാദ് വിളിക്കുന്നവരാണ് സി.പി.എമ്മുകാർ. – കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ നേതാവാണ് രാഹുൽ ഗാന്ധി. രാജ്യത്ത് ബി.ജെ.പിയെ തടയാൻ പോരാടുന്ന രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ വന്ന് കുറ്റവും കുറവും നോക്കുകയല്ല, അദ്ദേഹത്തിന് പിന്തുണ നൽകുകയാണ് വേണ്ടത്. ജനാധിപത്യം നിലനിർത്താനുള്ള പോരാട്ടമാണിത്. തെരഞ്ഞെടുപ്പ് കാലത്താണ് ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത്. ഇതൊന്നും ജനാധിപത്യ ഇന്ത്യക്ക് ചേർന്നതല്ല. ലോകം മുഴുവൻ ഇത് നിരീക്ഷിക്കുകയാണ്. രാജ്യത്ത് മുമ്പ് നടക്കാത്ത കാര്യങ്ങളാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.