police offficer – Chandrika Daily

പാലക്കാട് ഉണ്ടായ വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
പാലക്കാട് കൊപ്പത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചത്. പാലക്കാട് ശ്രീകൃഷ്ണപുരം(കോട്ട പ്പുറം)സ്വദേശി പ്രകാശനാണ് (52) മരിച്ചത്. പാലക്കാട് എസ്എസ്ബി എഎസ്ഐ ആണ് പ്രകാശൻ.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. ശബരിമലയിലെ ഡ്യൂട്ടിക്ക് പോവാൻ സ്റ്റേഷനിലേക്ക് പോവന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഉടൻ പ്രകാശനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രകാശൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ഭാര്യ: സുധ (അധ്യാപിക, ഹയർസെക്കൻഡറി സ്കൂൾ തോട്ടര), മക്കൾ: നവനീത്, കൃഷ്ണജ (ഇരുവരും വിദ്യാർത്ഥികൾ).