publicdertment – Chandrika Daily

അനധികൃത നിർമ്മാണം: ഡൽഹിയിൽ പൊതുമരാമത്ത് വകുപ്പ് ക്ഷേത്രവും ദർഗയും പൊളിച്ചുമാറ്റി
ഡൽഹിയിൽ പൊതുസ്ഥലം കൈയേറിയുള്ള നിർമ്മാണങ്ങൾ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി.ഡൽഹി ഭജൻപുര ചൗക്കിലെ ഹനുമാൻ ക്ഷേത്രവും ദർഗയും പൊളിച്ചുമാറ്റിയവയിൽപെടുന്നു.രാവിലെയാണ് നഗരത്തിലെ ഭജൻപുര മേഖലയിൽ അനധികൃതമായി നിർമ്മിച്ച ഹനുമാൻ ക്ഷേത്രവും ദർഗയും പൊതുമരാമത്ത് വകുപ്പ് പൊളിച്ചു നീക്കിയത്. സഹരൻപൂർ ഹൈവേയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമാണ് നടപടി. കനത്ത പൊലീസ് സിആർപിഎഫ് സുരക്ഷയിലായിരുന്നു പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്.