puthuppalli – Chandrika Daily
പുതുപ്പള്ളിയിൽ പത്തു ബൂത്തുകൾ പൂർണമായും വനിതകൾ നിയന്ത്രിക്കും
പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പത്ത് പോളിംഗ് സ്റ്റേഷനുകൾ പൂർണമായും വനിതകൾ നിയന്ത്രിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ ബൂത്തുകളിൽ പോളിംഗിന്റെയും സുരക്ഷയുടെയും ചുമതല വനിതകൾക്കായിരിക്കും. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിന്.182 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
വനിതാ ബൂത്തുകളുടെ പട്ടിക ചുവടെ. ബൂത്ത് നമ്പർ ബ്രാക്കറ്റിൽ
പുതുപ്പള്ളി ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂൾ, സ്റ്റേറ്റ് സിലബസ് ബ്ലോക്ക്(തെക്ക് ഭാഗം) (135)
മരങ്ങാട് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, ( പടിഞ്ഞാറ് ഭാഗം) (172)
വാകത്താനം ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ (ബോയ്സ്) ( കിഴക്ക് വശത്തുള്ള കെട്ടിടം) (168)
മീനടം പഞ്ചായത്ത് ഓഫീസ് (146)
ളാക്കാട്ടൂർ മഹാത്മാ ഗാന്ധി മെമ്മോറിയൽ എച്ച്.എസ്. (തെക്ക് വശം) (55)
തിരുവഞ്ചൂർ തൂത്തുട്ടി സി.എം.എസ് എൽ. പി.എസ് (19)
പാമ്പാടി എം.ജി.എം.എച്ച്.എസ്.( വടക്കുവശം) (102)
പൂവത്തിളപ്പ് മണലുങ്കൽ സെന്റ് അലേഷ്യസ് എച്ച്.എസ് (40)
മണർകാട് ഗവൺമെന്റ് എൽ.പി.എസ് ( പടിഞ്ഞാറ് വശത്തെ കെട്ടിടം) (72)
കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ എൽ.പി.എസ് (പടിഞ്ഞാറ് വശത്തെ കെട്ടിടം) (44)
സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ പുതുപ്പള്ളിയിൽ മത്സരിക്കാൻ 7 പേർ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ, സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ മത്സരരംഗത്ത് അവശേഷിക്കുന്നത് ഏഴ് പേർ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർത്ഥികൾക്കൊപ്പം എഎപി സ്ഥാനാർത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും പത്രികകൾ അംഗീകരിച്ചു. മൂന്ന് പത്രികകൾ തള്ളി.നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷമേ പുതുപ്പള്ളിയിൽ അന്തിമ ചിത്രം വ്യക്തമാകൂ.
പുതുപ്പള്ളിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ; മുതിർന്ന നേതാക്കൾ പങ്കെടുക്കും
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും .വൈകിട്ട് 4 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യുഡിഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, ഷിബു ബേബി ജോൺ, മാണി സി കാപ്പൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയാവും ; പ്രഖ്യാപനം നാളെ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയാവും.ഇന്നു പേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ജെയ്കിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.നാളെ പ്രഖ്യാപനം ഉണ്ടാകും.ഇത് മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളിയിൽ മത്സരിക്കുന്നത്.2016 ൽ ഉമ്മൻ ചാണ്ടിയോട് 27092 വോട്ടിനും 2021 ൽ 9044 വോട്ടിനും പരാജയപ്പെട്ടിരുന്നു.സി പി എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും, ഡി വൈ എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമാണ്.ജെയ്ക് സി. തോമസ്.