salalah kmcc – Chandrika Daily
ഭാ​ഷ സ​മ​ര അ​നു​സ്മ​ര​ണ​വും ഇ​ഫ്താ​റും ഒ​രു​ക്കി സ​ലാ​ല കെ.​എം.​സി.​സി
ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​യി​രു​ന്നു ഇ​ഫ്താ​ർ. ഷ​ബീ​ർ കാ​ല​ടി, റ​ഷീ​ദ് ക​ൽ​പ​റ്റ, വി.​പി. അ​ബ്ദു​സ്സ​ലാം ഹാ​ജി, ആ​ർ.​കെ. അ​ഹ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ ഹ​മീ​ദ് ഫൈ​സി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. എ​ൻ.​കെ. ഹ​മീ​ദ്, ഷൗ​ക്ക​ത്ത​ലി വ​യ​നാ​ട്, റ​സാ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
സ​ലാ​ല: കെ.​എം.​സി.​സി ദോ​ഫാ​ർ ക്ല​ബ്‌ മൈ​താ​നി​യി​ൽ ന​ട​ന്ന ഇ​ഫ്താ​ർ മീ​റ്റി​ൽ ആ​യി​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചു. ഇ​ഫ്താ​റി​ൽ സ​ലാ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ് സം​ബ​ന്ധി​ച്ച​ത്. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളും സം​ബ​ന്ധി​ച്ചു. മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ക്കു​റി ഊ​ന്ന​ൽ ന​ൽ​കു​ന്ന​തെ​ന്ന് കെ.​എം.​സി.​സി. പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ പ​റ​ഞ്ഞു.
വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്ന് വ​രു​ന്ന ഇ​ഫ്താ​റി​ൽ വി​വി​ധ മ​ത സാ​മൂ​ഹ്യ സം​ഘ​ട​ന നേ​താ​ക്ക​ളും സ്വ​ദേ​ശി പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു. നാ​യി​ഫ് അ​ഹ​മ​ദ് ഷ​ൻ​ഫ​രി കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ:​കെ.​സ​നാ​ത​ന​ൻ, രാ​കേ​ഷ് കു​മാ​ർ ജാ, ​ഡോ: അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് , ദീ​പ​ക് പ​ഠാ​ങ്ക​ർ, ഒ.​അ​ബ്ദു​ൽ ഗ​ഫൂ​ർ , ജി.​സ​ലീം സേ​ട്ട്, മു​ഹ​മ്മ​ദ് ന​വാ​ബ് , അ​ബ്ദു​ല്ല​ത്തീ​ഫ് ഫൈ​സി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
നാ​സ​ർ പെ​രി​ങ്ങ​ത്തു​ർ ,ഷ​ബീ​ർ കാ​ല​ടി, വി.​പി അ​ബ്ദു സ​ലാം ഹാ​ജി, റ​ഷീ​ദ് ക​ൽ​പ​റ്റ, ക​ൺ​വീ​ന​ർ ഷൗ​ക്ക​ത്ത്, നി​സാ​ർ മു​ട്ടു​ങ്ങ​ൾ, ഷൗ​ക്ക​ത്ത് വ​യ​നാ​ട്, വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ നേ​ത്യ​ത്വം ന​ൽ​കി സ​മാ​ന്ത​ര​മാ​യി കെ.​എം.​സി.​സി വ​നി​ത വിങ്ങിന്റെ ഇ​ഫ്താ​ർ പബ്ലിക് പാ​ർ​ക്കി​ലും ന​ട​ന്നു. റൗ​ള ഹാ​രി​സ്, ശ​സ്ന നി​സാ​ർ, സ​ഫി​യ മ​നാ​ഫ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.
സലാല കെഎംസിസി ഈദ് സംഗമം ഹൃദ്യമായി
സലാല കെഎംസിസി ഈദ് സംഗമം നജീബ് കാന്തപുരം എംഎൽഎ ഉത്ഘാടനം ചെയ്തു. നാസർ പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേറ്റർ പി എം എ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോക്ടർ അബൂബക്കർ സിദ്ധീക്കിനെ ചടങ്ങിൽ ആദരിച്ചു. ഷബീർ കാലടി സ്വാഗതവും മുനീർ വിസി നന്ദിയും പറഞ്ഞു.
ദീർഘകാലം സലാല കെഎംസിസി ഭാരവാഹിയായ ജലീൽ കോട്ടക്കലിന് യാത്രയയപ്പ് നൽകി. ദോഫാർ മുനിസിപ്പാലിറ്റി ട്രെയിനിങ് മേധാവി ആദിൽ സൈദ് അജാൻ ഫാദിൽ, നാസർ കമൂണ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് ജാ എന്നിവർ സംസാരിച്ചു.
സി കെ വി യൂസഫ്, വിപി അബ്ദുൽ സലാം ഹാജി. അബുഹാജി ആർ കെ അഹമദ്, ഇബ്രാഹിം എകെ, ഹാഷിം കോട്ടക്കൽ, ജാബിർ ഷരീഫ്,റഹീം താനാളൂർ,റിയാസ് ചോറോട് എന്നിവർ നേതൃത്വം നൽകി മലർവാടി അവതരിപ്പിച്ച കുട്ടികളുടെ ഒപ്പനയും കണ്ണൂർ മമ്മാലി ഫിറോസ് നാദാപുരം ഫൈസൽ വടകര എന്നിവരുടെ നേതൃത്വത്തിൽ ഇശൽ രാവും അരങ്ങേറി. സലാല മ്യൂസിയം ഹാളിൽ നടന്ന സംഗമത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്.