save fuel – Chandrika Daily

ഇന്ധനം ലാഭിക്കാൻ കുറുക്കുവഴി ; ഇൻഡിഗോ വിമാനങ്ങൾ ഭീതി പരത്തുന്നു
ഇന്ധനം ലാഭിച്ച് ലാഭം വർധിപ്പിക്കാൻ ഇൻഡിഗോ വിമാനക്കമ്പനി നടത്തുന്ന കുറുക്കുവഴി ഭീതിപ്പെടുത്തുന്നു. വിമാനം ലാൻഡിംഗ്‌ സമയത്ത് ചിറകു കളുടെ പ്രവർത്തനം കുറക്കുകയാണിത്. ഇതു വഴി ഒരു വിമാനത്തിന് 6 കിലോ ഡീസൽ ലാഭിക്കാം. കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാനം നിലത്ത് ഇടിച്ചിറക്കിയതിന് സിവിൽ ഏവിയേഷൻ വകുപ്പ് 30 ലക്ഷം രൂപ ഇൻഡിഗോ കമ്പനിക്ക് പിഴ ചുമത്തിയിരുന്നു. ചിറകുകളിലെ നാല് ഇതളുകൾ മാത്രം ഉയർത്തി ഇറങ്ങുന്നത് ചട്ടവിരുദ്ധമാണെന്നാണ് ഡിജിസിഎ പറയുന്നത്.