screwdriver – Chandrika Daily https://www.chandrikadaily.com Mon, 12 Jun 2023 07:28:24 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg screwdriver – Chandrika Daily https://www.chandrikadaily.com 32 32 19 കാരിയുടെ കണ്ണില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിയിറക്കി, കഴുത്ത് ബ്ലേഡ് കൊണ്ട് അറുത്തു; മൃതദേഹം കുളത്തില്‍ ഉപേക്ഷിച്ചു https://www.chandrikadaily.com/a-19-year-old-was-stabbed-in-the-eye-with-a-screwdriver-and-had-her-throat-slashed-with-a-blade-the-body-was-left-in-the-pond.html https://www.chandrikadaily.com/a-19-year-old-was-stabbed-in-the-eye-with-a-screwdriver-and-had-her-throat-slashed-with-a-blade-the-body-was-left-in-the-pond.html#respond Mon, 12 Jun 2023 07:28:24 +0000 https://www.chandrikadaily.com/?p=258882 കണ്ണില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിയിറക്കുകയും കഴുത്ത് ബ്ലേഡുകൊണ്ട് മുറിക്കുകയും ചെയ്ത നിലയില്‍ 19കാരിയുടെ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ വികരാബാദിലാണ് സംഭവം. വികരാബാദിലെ കാലപൂര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടിയെ ആക്രമിച്ച് കൊന്നത്. കാലാപൂരിലെ കുളത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജുട്ടു സിരിഷ എന്ന 19 കാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകികള്‍ ആരാണെന്ന് വ്യക്തല്ല.

പ്രാഥമികാന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം പെണ്‍കുട്ടി ജൂണ്‍ പത്തിന് രാത്രി 11 മണിയോടെ വീടുവിട്ടറിങ്ങിയതാണ്. എന്തിനാണ് പെണ്‍കുട്ടി രാത്രി വീടുവിട്ടിറങ്ങിയതെന്നോ ആരാണ് കൊലപാതകം നടത്തിയതെന്നോ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/a-19-year-old-was-stabbed-in-the-eye-with-a-screwdriver-and-had-her-throat-slashed-with-a-blade-the-body-was-left-in-the-pond.html/feed 0