seath – Chandrika Daily https://www.chandrikadaily.com Mon, 11 Dec 2023 07:44:32 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg seath – Chandrika Daily https://www.chandrikadaily.com 32 32 തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി https://www.chandrikadaily.com/a-leopard-was-found-dead-on-the-roadside-in-tiruvambadi.html https://www.chandrikadaily.com/a-leopard-was-found-dead-on-the-roadside-in-tiruvambadi.html#respond Mon, 11 Dec 2023 07:44:32 +0000 https://www.chandrikadaily.com/?p=285489 തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. മുത്തപ്പൻപുഴ മൈനാവളവിലാണ് പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്. ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻപ്പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമികനിഗമനം. മുത്തപ്പൻപ്പുഴ -മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം മുൻപ് പലപ്പോഴും നടന്നതായി പരാതി ഉയർന്നിരുന്നു.

]]>
https://www.chandrikadaily.com/a-leopard-was-found-dead-on-the-roadside-in-tiruvambadi.html/feed 0