sfi banner – Chandrika Daily

ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് എസ്എഫ്ഐ ബാനർ അഴിപ്പിച്ച് ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ
മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ അഴിപ്പിച്ച് ​ഗവർണർ. മലപ്പുറം എസ്പി അട‌ക്കമുള്ളവരോ‌ട് ക്ഷുഭിതനായ ​ഗവർണർ  ബാനറുകൾ അഴിപ്പിക്കുകയായിരുന്നു. ​’ഗോ ബാക്ക് ​ഗവർണർ’ അടക്കമുള്ള ബാനറുകളാണ് പൊലീസിനെക്കൊണ്ട് ​ഗവർണർ അഴിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെയാണ് ബാനറെങ്കിൽ നിങ്ങളിങ്ങനെയാണോ എന്നാണ് ​ഗവർണർ പൊലീസിനോട് ചോദിച്ചത്.

ഗവർണർ വൈസ് ചാൻസിലറോടും കയർത്തു സംസാരിച്ചു. ​ഗവർണർ ​ഗസ്റ്റ് ഹൗസിലേക്ക് വൈസ് ചാൻസിലർ കെഎം ജയരാജിനെ വിളിച്ചുവരുത്തുകയായിരുന്നു. വൈസ് ചാൻസിലർ എത്തിയ ശേഷമാണ് ഗവർണർ അകത്തേക്ക് കയറിയത്. നിങ്ങളുടെ സുരക്ഷ എനിക്ക് വേണ്ടന്ന് പൊലീസിനോട് കയർത്ത് പറഞ്ഞാണ് ഗവർണർ മടങ്ങിയത്.