Culture6 years ago
പെരിയ ഇരട്ടക്കൊല: കേസ് ഫയലുകള്‍ സി.ബി.ഐ കോടതിക്ക് കൈമാറാന്‍ അയച്ചു
പെരിയ കല്ല്യോട്ട് ഇരട്ടക്കൊല കേസിന്റെ കുറ്റപത്രം ഉള്‍പ്പെടെ കേസിന്റെ കുറ്റപത്രമുള്‍പ്പെടെയുള്ള ബാക്കി ഫയലുകളും സിബിഐയ്ക്കു കൈമാറാന്‍ ജില്ലാ കോടതിയില്‍ നിന്ന് അയച്ചു. കേസിലെ മുഴുവന്‍ ഫയലുകളും എറണാകുളം സി.ബി.ഐ കോടതിക്ക് കൈമാറാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്...