shukkurmurdercase – Chandrika Daily

ഷുക്കൂർ വധക്കേസ്: പി ജയരാജന്റെ വിടുതൽ ഹരജി ഓഗസ്റ്റ് 21 ന് പരിഗണിക്കും.
ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും നൽകിയ വിടുതൽ ഹരജി ഓഗസ്റ്റ് 21ന് എറണാകുളം സി.ബി.ഐ സ്പെഷ്യൽ കോടതി വാദത്തിനെടുക്കും. വിടുതൽ ഹരജിയെ എതിർത്ത് കൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ആത്തിക്കക്ക് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ്‌ ഷായുടെ വാദങ്ങൾ കൂടി കേൾക്കുന്നതിന് വേണ്ടിയാണ് കേസ് ഓഗസ്റ്റ് 21ലേക്ക് മാറ്റിയത്. ഗൂഡാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷികൾ ഉള്ളതാണെന്നും, ഗൂഡാലോചനയിൽ പങ്കെടുത്ത ചിലർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും, ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ അറിയിച്ചു.