snakesfound – Chandrika Daily

കെ.എസ് ഇ ബി യുടെ ട്രാൻസ്ഫോർമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു
കെ.എസ് ഇ ബിയുടെ ട്രാൻസ്ഫോർമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു.പത്തനംതിട്ട നാരങ്ങാനം ആലുങ്കലിലാണ് സംഭവം. ഇന്ന് രാവിലെയാണ് ട്രാൻസ്ഫോമറിൽ ഷോക്കടിച്ച് ചത്ത നിലയിൽ പെരുമ്പാമ്പിനെ പ്രദേശവാസികൾ കണ്ടത്.  നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും കെ.എസ് .ഇ.ബി. അധികൃതരും സ്ഥലത്തെത്തി പാമ്പിനെ എടുത്തു മാറ്റി.

രാത്രിയാണ് പെരുമ്പാമ്പ് ട്രാൻസ്ഫോർമറിൽ കയറിപറ്റിയത്.

സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്ന് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി
സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നും 16 പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി. സംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്.പിന്നീട് ഇവ ​ഗേറ്റിലേക്കും മുറ്റത്തേക്കും സമീപത്തുള്ള കോവൽ വള്ളിയിലേക്കും കയറി.അൽഫോൺസിന്റെ വീടിനരികിലുള്ള ജല അതോറിറ്റി ഉപേക്ഷിച്ച രണ്ട് പൈപ്പുകൾക്കുള്ളിലും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. പാമ്പുപിടിത്ത വിദ​ഗ്ധൻ ഷൈൻ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇവയെ ചാക്കിലാക്കി വനം വകുപ്പിന് കൈമാറി