state school kalotsdavam – Chandrika Daily

ഹയർസെക്കൻഡറി നാടൻപാട്ടിൽ അപ്പീലുമായത്തിയ കൊണ്ടോട്ടി ഇ എം ഇ എ ഹയർ സെക്കൻഡറി സ്കൂളിന് എ ഗ്രേഡ്
കൊല്ലം: മലപ്പുറം ജില്ലയിൽ നിന്നും ഹയർസെക്കൻഡറി നാടൻപാട്ടിൽ അപ്പീലുമായത്തിയ കൊണ്ടോട്ടി ഇ എം ഇ എ ഹയർ സെക്കൻഡറി സ്കൂളിലെ മാളവികയും സംഘത്തിനും എ ഗ്രേഡ്. ഇതോടെ തുടർച്ചയായ രണ്ടാം വർഷമാണ് സംസ്ഥാനതലത്തിൽ ഇ എം ഇ എ സ്കൂൾ എ ഗ്രേഡ് കരസ്ഥമാക്കുന്നത്.

തനതായ കലയും സംസ്കാരവും ഭാഷയും ഉള്ള കേരളത്തിലെ പ്രാചീന ഗോത്രജന വിഭാഗമാണ് കാട്ട്നായ്ക്കരുടെ വിഷുവിനോട് അനുബന്ധിച്ച് തിരുനെല്ലി ഭാഗങ്ങളിൽ നടന്നു വരാറുള്ള കോൽക്കളി പാട്ടാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. കോടാങ്കി സൂളെ എന്നീ ത്രിമൂർത്തി ദൈവ സങ്കൽപ്പങ്ങളെ വിശ്വാസം അർപ്പിച്ച് കണിക്കൊന്നയും അരമണിയും മുളകൊണ്ടുള്ള കിരീടവും ചൂടി അരിയും നെല്ലും പണവും കാണിക്ക ആയി സ്വീകരിച്ചുകൊണ്ട് അവതരിപ്പിക്കാറുള്ള കോൽക്കളി പാട്ടാണിത്.

അതിന്റെ തനിമയും പാരമ്പര്യവും വിശ്വാസവും ആചാരവും ഉൾക്കൊണ്ടുകൊണ്ട് തനതു വാദ്യങ്ങളായ ജോഡ്മറാ, ദമ്പട്ടെ, ഗജ്ജെ, ബുരുടെ, മണി, ഗോൽ എന്നിവയുടെ വാദ്യ മേളങ്ങളോടെയാണ് വിദ്യാർത്ഥികൾ നാടൻ പാട്ട് അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി രഞ്ജി കൊല്ലമാണ് പരിശീലകൻ. പാർവണ എസ് പ്രകാശ്, അഞ്ജലിന, ശ്രീരൂപ്, നഹ്‌ല നസ്മി, ദേവിക ദിനേശ്, അനാമിക എന്നിവരാണ് ടീമിനെ മറ്റ് അംഗങ്ങൾ