sudents – Chandrika Daily

തിരുവനന്തപുരത്ത് സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്
നെയ്യാറ്റിൻകര: കാരോട് കിഡ്സ് വാലി സ്‌കൂളിന്റെ ബസ് തോട്ടിലേക്കു മറിഞ്ഞ് 4 കുട്ടികൾക്കു പരുക്ക്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് തോട്ടിലേക്കു മറിയുകയായിരുന്നു. സ്‌കൂളിലേക്കു പോകുന്നതിനിടെ ഇന്നു രാവിലെയാണ് അപകടം.

തലക്ക് പരിക്കേറ്റ ഒരു കുട്ടിയെ എസ്എടി ആശുപത്രിയിലേക്കും മറ്റു കുട്ടികളെ പാറശ്ശാല ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇടുങ്ങിയ വഴിയിൽ കൂടി പോയ സ്കൂൾ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ മറിയുകയായിരുന്നു.