suicideattempt – Chandrika Daily

പന്തളത്ത് ഡോക്ടർ ദമ്പതികളെ വിഷം കഴിച്ച് ഗുരുതര നിലയിൽ കണ്ടെത്തി
പന്തളത്ത് സ്വകാര്യ ആശുപത്രി നടത്തുന്ന ഡോക്ടർ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഡോ. മണിമാരൻ, ഡോ. കൃഷ്ണവേണി എന്നിവരെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി ട്രാൻസ്ഫോർമറിൽ കയറിയ യുവാവിന് ഷോക്കടിച്ച് പരിക്ക്
പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി ട്രാൻസ്ഫോർമറിൽ കയറിയ യുവാവിന് ഷോക്കടിച്ച് പരിക്കേറ്റു.ചാലക്കുടി സ്വദേശിയായ ഷാജിയാണ് ആത്മഹത്യ ശ്രമം നടത്തിയത്.പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നു. ട്രാൻസ്ഫോർമറിൽ കയറി വൈദ്യുതി ലൈനിൽ തൊട്ട ഷാജി വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിനാണ് ഷാജിയെ കസ്റ്റഡിയിലെടുത്തത്.