t sidhique mla – Chandrika Daily
t sidhique mla – Chandrika Daily
ടി.സിദ്ദിഖ് എം.എല്‍.എയുടെ ഓഫീസ് ആക്രമിച്ച സി.പി.എം ക്രിമിനല്‍ സംഘത്തിന്റെ നടപടി ജനാധിപത്യ വിരുദ്ധം: വി.ഡി സതീശന്‍
എന്തിന് വേണ്ടിയാണ് ക്രിമിനൽ സംഘത്തെ അയച്ച് എം.എൽ.എയുടെ ഓഫീസ് തകർത്തതെന്ന് സി.പി.എം വ്യക്തമാക്കണം. സി.പി.എം ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള എല്ലാ സൗകര്യവും പൊലീസ് ഒരുക്കിക്കൊടുത്തു.
സി.പി.എം പോഷക സംഘടന പോലെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭരണ പാർട്ടി അംഗങ്ങളുടെ എല്ലാ ക്രിമിനൽ പ്രവർത്തനങ്ങൾക്കും കൂട്ട് നിൽക്കുകയാണ്. നിയമവിരുദ്ധമായ എന്ത് പ്രവൃത്തി ചെയ്യാനും സി.പി.എം ക്രിമിനലുകൾക്ക് പൊലീസ് സംരക്ഷണം നൽകുന്നത് അംഗീകരിക്കാനാകില്ല. പൊലീസ് സംരക്ഷണയിൽ എന്തും ചെയ്യുമെന്ന നിലയാണ് സംസ്ഥാനത്തെങ്കിൽ അതേ നാണയത്തിൽ കോൺസിൻ്റെ ഭാഗത്ത് നിന്നും തിരിച്ചടി ഉണ്ടാകുമെന്നത് മറക്കരുത്.
			<slash:comments>0</slash:comments>
ആർ.പി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്‌കാരം അഡ്വ ടി. സിദ്ദീഖ് എം.എൽ.എക്ക്
കോഴിക്കോട്: പ്രമുഖ ഗാന്ധിയനും ഗാന്ധിദർശൻ വേദി കോഴിക്കോട് ജില്ലാ പ്രസിഡന്റും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനും ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ചീഫ് കോ ഓർഡിനേറ്ററുമായിരുന്ന ആർ പി രവീന്ദ്രന്റെ സ്മരണക്കായി ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ഏർപ്പെടുത്തിയ പ്രഥമ ആർ പി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്‌കാരം കല്പറ്റ എം.എൽ.എ അഡ്വ. ടി.സിദ്ദീഖിന് നൽകാൻ തീരുമാനിച്ചു.
25000 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ നടത്തിയ വിശ്രമരഹിതവും ത്യാഗപൂർണ്ണവും മനുഷ്യ സ്നേഹപരവുമായ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. പ്രശസ്ത എഴുത്തുകാരൻ യു.കെ കുമാരൻ, പി.എസ്.സി മുൻ അംഗം ആർ.എസ് പണിക്കർ, പ്രതാപൻ തായാട്ട് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രവരി ആദ്യവാരം കോഴിക്കോട് വെച്ച് പുരസ്‌കാര സമർപ്പണം നടത്തും.
			<slash:comments>0</slash:comments>
‘വിദ്യാർത്ഥികൾക്ക് പറയാനുള്ളത് തടഞ്ഞു, പ്രതികളെ കുറിച്ച് അറിയാം’; ഡീനിനെതിരെ ടി സിദ്ദിഖ്
വിദ്യാർത്ഥികൾക്ക് പറയാനുള്ള കാര്യങ്ങൾ ഡീൻ തടഞ്ഞു. ഡീനിന്റെ ഭാഗത്തുനിന്ന് അക്രമ സംഭവങ്ങളെ അമർച്ച ചെയ്യാനുള്ള സമീപനമാണ് ഉണ്ടായത്. പ്രതികളെക്കുറിച്ച് ഡീനിന് അറിയാം. വിവരങ്ങൾ പുറത്താകാതിരിക്കാൻ ഡീനിന് നിർബന്ധമുണ്ടായിരുന്നുവെന്നും ടി സിദ്ദിഖ് ആരോപിച്ചു. സംഭവം സ്ഥലം എംഎൽഎയായ തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
			<slash:comments>0</slash:comments>