tamilactorpassedaway – Chandrika Daily

തമിഴ് ഹാസ്യ നടൻ ആർ എസ് ശിവാജി അന്തരിച്ചു
പ്രമുഖ തമിഴ് ചലച്ചിത്രനടൻ ആർ എസ് ശിവാജി (66) അന്തരിച്ചു. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ശിവാജി.1981-ൽ പുറത്തെത്തിയ പന്നീർ പുഷ്പങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്.കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. അപൂർവ്വ സഹോദരങ്ങൾ, മൈക്കൾ മദന കാമരാജൻ, അൻപേ ശിവം, ഉന്നൈപ്പോൽ ഒരുവൻ തുടങ്ങിയ ചിത്രങ്ങളിലെ ശിവാജിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.കമൽഹാസൻ ചിത്രം വിക്രത്തിലും അഭിനയിച്ചു. ധാരാള പ്രഭു, സൂരറൈ പോട്ര്, കോലമാവ് കോകില, ഗാർഗി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ യോഗി ബാബു ചിത്രം ലക്കി മാനിലും ആർ എസ് ശിവാജി വേഷമിട്ടിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതി സഹോദരനാണ്.