തരൂരിന്റെ അഭിപ്രായം അന്താരാഷ്ട്ര വിഷയങ്ങളില്‍ രാജ്യത്തെ വലിയ വിഭാഗംജനതയും വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്
അത് തിരുത്താനാണ് ഇപ്പോള്‍ മന്നംജയന്തി ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചതെന്നും അതിന് യോഗ്യനായ ആള് മറ്റൊന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മൂന്നാമതും ഭരണം ലഭിക്കാന്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും തമ്മില്‍തല്ലുണ്ടായിക്കാണാനാണ് അവരുടെ ആഗ്രഹം.
തനിക്ക് ആരോടും എതിര്‍പ്പുമില്ല. ഭയവുമില്ല .തരൂര്‍ വ്യക്തമാക്കി.
ഹൃദ്യമായി സ്വീകരിച്ചു.
ജനങ്ങളിലും പ്രവര്‍ത്തകരിലും ആവേശമുണര്‍ത്തുന്ന നേതാക്കള്‍ വളര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.