thiruvanathapurm – Chandrika Daily

തിരുവനന്തപുരത്ത് നാല് വയസുകാരിയെ കടിച്ച പട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച പട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ നായ അധികം വൈകാതെ ചത്ത നായയുടെ മൃതദേഹം കുഴിച്ചിട്ടു.നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് നായയുടെ മൃതദേഹം പുറത്തെടുത്തു. പരിശോധന നടത്തിയത്.