torres – Chandrika Daily https://www.chandrikadaily.com Fri, 10 Mar 2023 10:15:25 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg torres – Chandrika Daily https://www.chandrikadaily.com 32 32 ടോറസ് ലോറിയുടെ കാബിന് പിന്നില്‍ കുടുങ്ങി; തൊഴിലാളിക്ക് മരണം https://www.chandrikadaily.com/accident-death-6.html https://www.chandrikadaily.com/accident-death-6.html#respond Fri, 10 Mar 2023 10:14:34 +0000 https://www.chandrikadaily.com/?p=242079 ടോറസിനടിയില്‍പെട്ട് തൊഴിലാളി മരിച്ചു. പത്തനംതിട്ട കോയിപ്രത്താണ് സംഭവം. ചങ്ങനാശ്ശേരി സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. ടോറസ് നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ലോറിയുടെ കാബിനു പിന്നില്‍ കുടുങ്ങിയാണ് സന്തോഷ് കുമാറിന് ജീവന്‍ നഷ്ടമായത്.

]]>
https://www.chandrikadaily.com/accident-death-6.html/feed 0