trial audience – Chandrika Daily

യു.ഡി.എഫ് വിചാരണ സദസ്സ്​​ നാളെ തൊടുപുഴയിൽ
യു.​ഡി.​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി നി​ർ​ദേശ​പ്ര​കാ​രം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​ചാ​ര​ണ സ​ദ​സ്സ്​​ ശ​നി​യാ​ഴ്ച വൈകീട്ട്​ മൂ​ന്നി​ന്​ പ​ഴ​യ പ്രൈ​വ​റ്റ്​ ബ​സ്​ സ്റ്റാ​ൻ​ഡ് മൈ​താ​നി​യി​ൽ ന​ട​ത്തു​മെ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​നം മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കും.

പി.​ജെ. ജോ​സ​ഫ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റി​നെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. വി​വി​ധ ക​ക്ഷി നേ​താ​ക്ക​ൾ സാം​സാ​രി​ക്കും.

കേ​ര​ള മ​ന്ത്രി​സ​ഭ തൊ​ടു​പു​ഴ​യി​ൽ എ​ത്തി​യെ​ങ്കി​ലും നാ​ടി​ന് പ്ര​യോ​ജ​ന​ക​ര​മാ​യ ഒ​രു പ്ര​ഖ്യാ​പ​ന​വും ന​ട​ത്താ​തെ​യാ​ണ് മ​ട​ങ്ങി​യ​ത്. ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, അ​ഴി​മ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും തി​ക​ഞ്ഞ മൗ​ന​മാ​ണ് പാ​ലി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും നേ​രി​ട്ട് നി​വേ​ദ​നം ന​ൽ​കാ​നോ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നോ അ​വ​സ​രം നി​ഷേ​ധി​ച്ച​തി​നാ​ൽ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി ഇ​ല്ലാ​താ​യി. കോ​ടി​ക​ൾ മു​ട​ക്കി മ​ന്ത്രി​മാ​ർ​ക്ക് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​ള്ള അ​വ​സ​ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ ജോ​യ് വെ​ട്ടി​ക്കു​ഴി, ജി​ല്ല ക​ൺ​വീ​ന​ർ പ്രൊ​ഫ. എം.​ജെ. ജേ​ക്ക​ബ്, തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ.​എം. ഹാ​രി​ദ്, ക​ൺ​വീ​ന​ർ എ​ൻ.​ഐ. ബെ​ന്നി, സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, അ​ഡ്വ. ജോ​സ​ഫ് ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.