ആക്രമണത്തില് ലിവിവിന്റെ പ്രാദേശിക തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു പാര്ക്ക് പൂര്ണമായും കത്തിനശിച്ചു
മോദിക്കെതിരെ രൂക്ഷ വിമര്ശനം ഉയര്ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ ട്രേഡ് കൗണ്സിലറായ പീറ്റര് നവാരോ.
മിഡില് ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല് ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.
30 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി റഷ്യന് അധികൃതര് അറിയിച്ചു.
വഴിയോരങ്ങളില് മൃതദേഹങ്ങള് ചിന്നിച്ചിതറി കിടക്കുന്ന നിലയിലായിരുന്നു
സൗദി അറേബ്യയില് അമേരിക്കയുടെ മധ്യസ്ഥതയില് നടന്ന ചര്ച്ചയിലാണ് വെടിനിര്ത്താന് തീരുമാനമായത്.
സെലന്സ്കിയെ സമ്മര്ദത്തിലാക്കി കൊണ്ടാണ് അമേരിക്കയുടെ പുതിയ നീക്കം
യുക്രെയ്നുമായുള്ള സംഭാഷണങ്ങള് തുടരുന്നതിലും തടസ്സവുമില്ലെന്ന് പുടിന് അറിയിച്ചു.
നിരവധി വീടുകള് വെള്ളത്തില് മുങ്ങിക്കഴിഞ്ഞു.
ദീര്ഘദൂര റോക്കറ്റുകളും മറ്റ് യുദ്ധസാമഗ്രികളും ആയുധങ്ങളും ഉള്പ്പെടെയുള്ള സൈനിക സഹായമാണ് എത്തിക്കുന്നത്