യുഎന് ആണവ നിരീക്ഷക സംഘടനയുമായുള്ള സഹകരണം താല്ക്കാലികമായി നിര്ത്തിവയ്ക്കാന് കഴിഞ്ഞ ആഴ്ച പാര്ലമെന്റ് പാസാക്കിയ നിയമം ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ബുധനാഴ്ച പ്രാബല്യത്തില് വരുത്തിയതായി ഇറാന് സ്റ്റേറ്റ് മീഡിയ റിപ്പോര്ട്ട് ചെയ്തു.
അടുത്ത ദിവസങ്ങളില് ഗസ്സ മുനമ്പില് 'പട്ടിണി മൂലമുള്ള' മരണങ്ങളില് നിന്ന് കുറഞ്ഞത് 29 കുട്ടികളും പ്രായമായവരും മരിച്ചതായി പലസ്തീന് ആരോഗ്യ മന്ത്രി പറഞ്ഞു.
മാനുഷിക സഹായം ഉടനടി എത്തിയില്ലെങ്കില് ഗസ്സ മുനമ്പിലെ ഏകദേശം 14,000 കുഞ്ഞുങ്ങള് 48 മണിക്കൂറിനുള്ളില് മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്കി.
നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്ത്തിയിലും പാകിസ്ഥാന് പ്രദേശത്തിനകത്ത് ഒമ്പത് സ്ഥലങ്ങള് ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തെത്തുടര്ന്ന് യുഎന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ഇന്ന് കൊല്ലപ്പെട്ടവരില് യുഎന് സംഘാംഗവും
ഇസ്രാഈല് തുടര്ച്ചയായി യു.എന് പ്രമേയം 1701 ലംഘിക്കുകയാണെന്നും ലെബനന് പരാതിയില് പറയുന്നു.
പലസ്തീന് പ്രദേശത്തെ അധിനിവേശം പെട്ടെന്നുതന്നെ അവസാനിപ്പിക്കണമെന്നാണ് പ്രമേയത്തിലൂടെ ഐക്യരാഷ്ട്ര പൊതുസഭ ഇസ്രയേലിനോട് ആവശ്യപ്പെട്ടത്.
ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്
കണ്ണിന് പകരം കണ്ണ് എന്ന രീതിയില് മുന്നോട്ട് പോയാല് അത് ലോകത്തെ മുഴുവന് അന്ധരാക്കുമെന്ന മഹാത്മഗാന്ധിയുടെ വാക്കുകളാണ് പ്രിയങ്ക പങ്കുവെച്ചത്.
ഇസ്രാഈലിന്റെ പ്രതിഷേധങ്ങള് വകവെക്കാതെ ഫലസ്തീനിലെ ജെറീക്കോ നഗരം ലോക പൈതൃക പട്ടികയില് ഉള്പ്പെടുത്തി യു.എന്.