ന്യൂയോര്ക്ക്: ജറൂസലം വിഷയത്തില് യു.എന് പൊതുസഭയിലേറ്റ കനത്ത തിരിച്ചടിയില് അമേരിക്കയുടെ അസ്വസ്ഥത മാറുന്നില്ല. 2018 ജനുവരി മൂന്നിന് യു.എന്നിലെ അമേരിക്കന് അംബാസഡര് നിക്കി ഹാലി ഒരുക്കുന്ന ‘സൗഹൃദ വിരുന്നി’ലേക്ക് യു.എന്നില് തങ്ങള്ക്കെതിരായി വോട്ട് രേഖപ്പെടുത്തി ഒരു...
ന്യൂയോര്ക്ക്: സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രസഖ്യം യമനെതിരെയുള്ള ഉപരോധം പിന്വലിച്ചില്ലെങ്കില് ദശലക്ഷക്കണക്കിന് ആളുകള് പട്ടിണി കിടന്ന് മരിക്കുമെന്ന് യു.എന് മുന്നറിയിപ്പ്. തലസ്ഥാനമായ റിയാദിനുനേരെ ഹൂഥി വിമതര് മിസൈല് വിക്ഷേപിച്ചതിനെ തുടര്ന്ന് യമനിലേക്കുള്ള കര,...
ന്യൂയോര്ക്ക്: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യു.എന് പൊതുസഭയില് ഇന്ത്യ നടത്തിയ കടുത്ത വിമര്ശനങ്ങള്ക്കു മറുപടിയുമായി പാക്കിസ്ഥാന്. ഇന്ത്യന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎന്നിലെ ഇന്ത്യന് ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീറും നടത്തിയ ആരോപണങ്ങള്ക്കാണ് യു.എന് പൊതുസഭയില്...
ന്യൂഡല്ഹി: യു.എന് പൊതുസഭയില് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് നടത്തിയ പ്രസംഗത്തിന് നന്ദി അറിയിച്ച് കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല്ഗാന്ധി. ഇന്ത്യയുടെ വളര്ച്ചയെക്കുറിച്ച് സുഷമാസ്വരാജ് പ്രസംഗിച്ചതിലൂടെ കോണ്ഗ്രസ്സിനെ അംഗീകരിക്കുകയാണ് സുഷമാസ്വരാജ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരാമര്ശം. പാക്കിസ്താനെതിരെ രൂക്ഷമായ വിമര്ശനങ്ങളാണ്...
ദമസ്ക്കസ്: വര്ഷങ്ങള് നീണ്ടു നിന്ന യുദ്ധം അവശേഷിപ്പിച്ച സിറിയയില് ലക്ഷങ്ങള് ദുരിതത്തില് കഴിയുന്നതായി യുഎന്. സിറിയന് സര്ക്കാരിന്റെയും വിമത പോരാളികളുടെയും തീവ്രവാദ സംഘങ്ങളുടെയും ഉപരോധത്തെ തുടര്ന്നു ഒറ്റപ്പെട്ട നഗരങ്ങളും സിറിയയിലുണ്ടെന്നു സിറിയ ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന യുഎന്...
ന്യൂയോര്ക്ക്: ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തു. ന്യൂയോര്ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു നടന്ന പ്രത്യേക ചടങ്ങിലാണ് ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തത്. പൊതുസഭാ അധ്യക്ഷന് പീറ്റര് തോമസണിനു മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ജനുവരി ഒന്നിന് ഗുട്ടെറെസ്...
യുണൈറ്റഡ് നാഷന്സ്: ആണവായുധം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരാര് കൊണ്ടുവരാനുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ വോട്ടെടുപ്പില് നിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈനയും പാകിസ്താനുമടക്കും 16 രാജ്യങ്ങളാണ് ഇന്ത്യയ്ക്കൊപ്പം വോട്ടെടുപ്പില് നിന്ന് വിട്ടുനിന്നത്. ആണവശക്തികളായ രാജ്യങ്ങളുടെ കടുത്ത എതിര്പ്പിനെ...