upschoolissue – Chandrika Daily

മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം: യുപി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്
മറ്റു വിദ്യാർഥികളെക്കൊണ്ട് അധ്യപിക മുസ്ലിം വിദ്യാർഥിയുടെ മുഖത്ത് അടിപ്പിച്ച സംഭവത്തിൽ മുസഫർന​ഗർ പൊലീസിന് സുപ്രീം കോടതി നോട്ടീസയച്ച്ച്ചു . കേസിന്റെ പുരോ​ഗതി അറിയിക്കാനും ഇരയാക്കപ്പെട്ട കുട്ടിയുടെ സംരക്ഷണത്തിനായി പൊലീസ സ്വീകരിച്ച നടപടികൾ സെപ്തംബർ 25നകം വിശദീകരിക്കാനാവശ്യപ്പെട്ടാണ് നോട്ടീസ്. കേസിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് തുഷാർ ​ഗാന്ധി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. കഴിഞ്ഞ 24നാണ് മുസഫർന​ഗറിലെ നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മുസ്ലിം വിദ്യാർഥിയെ മറ്റ് വിദ്യാർഥികളെക്കൊണ്ട് അടിപ്പിച്ചത്.

യുപിയിൽ മുസ്ലിം വിദ്യാർത്ഥിയെ മുഖത്തടിപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടുമാണ് മനുഷ്യാവകാശ കമ്മീഷൻ നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.അധ്യാപികയ്‌ക്കെതിരെ എടുത്ത നടപടികളും പൊലീസ് അന്വേഷണത്തിലെ പുരോഗതിയും അറിയിക്കണമെന്നും കമ്മീഷൻ അറിയിച്ചു. സ്‌കൂൾ ഉടമ കൂടിയായ അധ്യാപിക ഇതുവരെ അറസ്റ്റിലായിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാക്കുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.

മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; യുപിയിലെ സ്‌കൂൾ പൂട്ടാൻ ഉത്തരവ്
ഉത്തർപ്രദേശിൽ രണ്ടാം ക്ലാസുകാരനായ മുസ്ലീം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ടു അധ്യാപിക തല്ലിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ നിർദേശം നൽകി.സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ അവർക്ക് പ്രവേശനം നൽകാനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.കഴിഞ്ഞ ദിവസമാണ് ‌മുസ്ലിം വിദ്യാർഥിയെ തല്ലാൻ സഹപാഠികളോട് അധ്യാപിക ത്രിപ്ത ത്യാഗി ആവശ്യപ്പെടുന്ന വിവാദ വീഡിയോ പുറത്തുവന്നത്. ക്ലാസിൽ അധ്യാപികയുടെ സമീപം നിർത്തിയ വിദ്യാർഥിയെ നിലത്തിരിക്കുന്ന വിദ്യാർഥികളിൽ ഓരോരുത്തരായി എഴുന്നേറ്റുവന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്.