usshooting – Chandrika Daily

അമേരിക്കയിലെ മാളിൽ നടന്ന വെടിവെപ്പിൽ 9 പേർ മരിച്ചു; അക്രമിയെ വെടിവച്ചു കൊന്നു
അമേരിക്കയിലെ ടെക്സസിലെ മാളിൽ നടന്ന വെടിവയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്കേറ്റു. വെടിയേറ്റ പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട് . പലരുടെയും നില ഗുരുതരമാണ്. അതേസമയം വെടിയുതിർത്ത അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയതായാണ് വിവരം . യാതൊരു പ്രകോപനവുമില്ലാതെ ജനങ്ങൾക്ക് നേരെ വെടിയുതിർത്ത അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.