vashingtonsunder – Chandrika Daily https://www.chandrikadaily.com Mon, 12 Jan 2026 10:44:51 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg vashingtonsunder – Chandrika Daily https://www.chandrikadaily.com 32 32 ഇന്ത്യന്‍ ഓള്‍റൗണ്ടറിന് പരിക്ക്; ഏകദിന പരമ്പര നഷ്ടമാകും, പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ https://www.chandrikadaily.com/indian-all-rounder-injured-will-miss-odi-series-bcci-announces-replacement.html https://www.chandrikadaily.com/indian-all-rounder-injured-will-miss-odi-series-bcci-announces-replacement.html#respond Mon, 12 Jan 2026 10:44:51 +0000 https://www.chandrikadaily.com/?p=373550 വഡോദര: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര നഷ്ടമാകും. വഡോദരയില്‍ നടന്ന മത്സരത്തില്‍ താരത്തിന് ഇടുപ്പ് വേദന അനുഭവപ്പെടുകയായിരുന്നു. സ്‌കാനിംഗ് റിപ്പോര്‍ട്ട് വന്നതോടെയാണ് താരത്തിന് പരമ്പര നഷ്ടമാകുമെന്ന് ഉറപ്പായത്. താരത്തിന്‌
പരിക്കേറ്റിട്ടുണ്ടെന്നും സ്‌കാനിങ്ങിന് വിധേയനാക്കുമെന്നും മത്സരശേഷം നായകന്‍ ശുഭ്മാന്‍ ഗില്‍ സ്ഥിരീകരിച്ചിരുന്നു.

സുന്ദറിന് പകരക്കാരനായി ആയുഷ് ബദോനിയെ ടീമില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ച്ച രാജ്കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി ബദോനി ടീമിനൊപ്പം ചേരും. ആദ്യമായിട്ടാണ് ബദോനിക്ക് ഇന്ത്യക്ക് ടീമിലേക്കുള്ള വിളി വരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്ന ബദോനി അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

]]>
https://www.chandrikadaily.com/indian-all-rounder-injured-will-miss-odi-series-bcci-announces-replacement.html/feed 0