vazhiye – Chandrika Daily
	1	</sy:updateFrequency>
vazhiye – Chandrika Daily
‘വഴിയെ’ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് ചിത്രം; സംവിധായകന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു
“ഞങ്ങൾ നിർമ്മിച്ച് 2022 പുറത്തിറങ്ങിയ ‘വഴിയെ’യാണ് മലയാളത്തിലെ ആദ്യത്തെ മുഴുനീള ഫൗണ്ട് ഫുട്ടേജ് ചിത്രം. നിങ്ങൾക്ക് വേണമെങ്കിൽ ഫൂട്ടേജ് എന്ന ചിത്രത്തെ മലയാളത്തിലെ രണ്ടാമത്തെ ഫൗണ്ട് ഫുട്ടേജ് ചിത്രമെന്ന് പറയാം.” എന്ന ക്യാപ്‌ഷനോടെയാണ് നിർമൽ ഒരു ട്രോൾ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
https://www.instagram.com/reel/C-1v8OcyYqh
നിർമൽ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ‘വഴിയെ’യാണ് മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസ് സംഗീത സംവിധാനം കൈകാര്യം ചെയ്ത ‘വഴിയെ’യിൽ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, ശ്യാം സലാഷ്, ജോജിൻ ടോമി, ശാലിനി ബേബി, സാനിയ പൗലോസ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരുന്നത്.
ഇവാൻ ഇവാൻസിന്റെ ആദ്യ ഇന്ത്യൻ സിനിമ കൂടിയായ വഴിയെ 2022 ലെ ടൊറന്റോ ഇൻഡി ഹൊറർ ഫെസ്റ്റിലായിരുന്നു ആദ്യമായി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ജൂൺ 11 ന് അമേരിക്കൻ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഡൈവേഴ്‌സ് സിനിമയിലൂടെ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോ, ടുബി, പ്ലെക്സ്, എം. എക്സ് പ്ലെയർ എന്നീ പ്രമുഖ പ്ലാറ്റ്‌ഫോമുകളിലും സ്ട്രീം ചെയ്യുന്നുണ്ട്.
			<slash:comments>0</slash:comments>