venaswela – Chandrika Daily
വെനസ്വേലയിൽ സ്വർണഖനിയിൽ മണ്ണിടിഞ്ഞ് 23 പേർ മരിച്ചു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്വർണഖനിയിലാണ് അപകടമെന്നാണ് റിപ്പോർട്ട്. വെനസ്വേലൻ സിവിൽ പ്രൊട്ടക്ഷൻ ഡെപ്യൂട്ടി മന്ത്രി കാർലോസ് പെരസ് ആംപ്യുഡ സംഭവത്തിന്റെ വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്.
ഒരു തുറന്ന കുഴി ഖനിയിൽ വെള്ളക്കെട്ടിൽ നിന്ന് ജോലി ചെയ്യുന്ന ആളുകളുടെ മേൽ മണ്ണിന്റെ ഒരു മതിൽ പതുക്കെ ഇടിഞ്ഞുവീഴുന്നത് വീഡിയോയിൽ വ്യക്തമാണ്. ചിലർ ഓടി രക്ഷപ്പെടുകയും മറ്റുചിലർ മണ്ണിനടിയിൽ കുടുങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഏകദേശം 200 പേർ ഖനിയിൽ ജോലി ചെയ്തിരുന്നതായാണ് റിപ്പോർട്ട്.
സൈന്യവും അഗ്നിശമന സേനാംഗങ്ങളും മറ്റ് സന്നദ്ധ സംഘടനകളും സ്ഥിതിഗതികൾ വിലയിരുത്താൻ വിമാനമാർഗ്ഗം പ്രദേശത്തേക്ക് നീങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. തിരച്ചിലിന് സഹായിക്കാൻ തലസ്ഥാനമായ കാരക്കാസിൽ നിന്ന് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.