vicepresidentofindia – Chandrika Daily

ഉപരാഷ്ട്രപതി കണ്ണൂരിലെത്തി തന്റെ സ്കൂൾ അധ്യാപികയെ കണ്ടു
ഉപരാഷ്ട്രപതിജഗ്ദീപ് ധൻഖർ കണ്ണൂരിലെത്തി തന്റെ സ്കൂൾ അധ്യാപികയായിരുന്ന രത്‌ന നായരെ കണ്ടു .ഇന്നുച്ചക്കാണ് ഉപരാഷ്ട്രപതി തൻ്റെ അധ്യാപികയായിരുന്ന തലശ്ശേരി ചമ്പാട്ടെ രത്നാ നായരുടെ വീട്ടിലെത്തി കണ്ടത്. ആനന്ദ് വീട്ടിൽ എത്തിയ ഉപരാഷട്രപതിയെ രത്നായരും ഇളയ സഹോദരൻ വിശ്വനാഥൻ നായരും ചേർന്ന് സ്വീകരിച്ചു. വാഹനമിറങ്ങിയ ഉപരാഷ്ട്രപതി അധ്യാപികയുടെ കാൽ തൊട്ടു വന്ദിച്ച് തന്റെ വിദ്യാഭ്യാസ കാലം അനുസ്മരിച്ചു.സ്പീക്കർ എ എൻ. ഷംസീറും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ഉപരാഷ്ട്രപതിയെ സന്ദർശിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി 6 മൗലാന ആസാദ് റോഡിലുള്ള ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. ഉപരാഷ്ട്രപതിയെ കേരളത്തിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി ഉപരാഷ്ട്രപതിയെ പൊന്നാടയണിയിച്ചു തെയ്യത്തിന്റെ ഒറ്റത്തടി ശില്പം സമ്മാനമായി നൽകി.ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുടെ ആദ്യത്തെ സന്ദർശനമാണിത്. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.